Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അ​ഹ്​​മ​ദാ​ബാ​ദ്-​മും​ബൈ പാ​ത​യി​ൽ ജ​നു​വ​രി 19 മു​ത​ൽ സ​ർ​വി​സ്​

text_fields
bookmark_border
thejus-express
cancel

ന്യൂ​ഡ​ൽ​ഹി: ന​ട​ത്തി​പ്പ്​ ചു​മ​ത​ല സ്വ​​കാ​ര്യ ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ട്രെ​യി​ൻ ‘തേ​ജ​സ്സ്​​’ ജ​നു​വ​രി 17ന്​ ​ഫ്ലാ​ഗ്​ ഓ​ഫ്​ ചെ​യ്യും. 19 മു​ത​ലാ​ണ്​ അ​ഹ്​​മ​ദാ​ബാ​ദ്-​മും​ബൈ പാ​ത​യി​ൽ ര​ണ്ടാം തേ​ജ​സ്സ്​​ ഒാ​ടി​ത്തു​ട​ങ്ങു​ക. ഒ​ക്ടോ​ബ​റി​ൽ ഓ​ട്ടം തു​ട​ങ്ങി​യ ഡ​ൽ​ഹി-​ല​ഖ്​​​നോ തേ​ജ​സ്സ്​ എ​ക്സ്‌​പ്ര​സി​ലേ​തു പോ​ലെ ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളാ​കും അ​ഹ്​​മ​ദാ​ബാ​ദ്-​മും​ബൈ തേ​ജ​സ്സ്​ എ​ക്സ്പ്ര​സി​ലും ഒ​രു​ക്കു​ക.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റി​ങ്​ ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​​െൻറ (ഐ.​ആ​ർ‌.​സി‌.​ടി‌.​സി) മേ​ൽ​നോ​ട്ട​ത്തി​ലാ​കും സ​ർ​വി​സ് ന​ട​ത്തു​ക.10 ചെ​യ​ർ​കാ​ർ കോ​ച്ചു​ക​ളും ര​ണ്ട് എ​ക്സി​ക്യൂ​ട്ടി​വ് കാ​ർ കോ​ച്ചു​ക​ളും ഉ​ണ്ടാ​കും. യാ​ത്ര​ക്കാ​രെ പ​രി​ച​രി​ക്കാ​ൻ വി​മാ​ന​ത്തി​ലെ​പോ​ലെ ട്രെ​യി​ൻ ഹോ​സ്​​റ്റ​സു​മാ​ർ ഉ​ണ്ടാ​വും. സീ​റ്റി​നു​മു​ന്നി​ൽ ഘ​ടി​പ്പി​ച്ച സ്​​ക്രീ​നി​ൽ സി​നി​മ​യും മ​റ്റും കാ​ണാം. തി​ര​ക്കി​ന​നു​സ​രി​ച്ച്​ നി​ര​ക്കു​വ​ർ​ധി​ക്കു​ന്ന ഡൈ​നാ​മി​ക് പ്രൈ​സി​ങ്ങാ​ണ് ന​ട​പ്പാ​ക്കു​ക. സൗ​ജ​ന്യ​യാ​ത്ര​യോ നി​ര​ക്കി​ള​വോ അ​നു​വ​ദി​ക്കി​ല്ല.

ആ​റ​ര മ​ണി​ക്കൂ​ർ​കൊ​ണ്ട്​ അ​ഹ്​​മ​ദാ​ബാ​ദി​ൽ​നി​ന്ന് മും​ബൈ​യി​ലെ​ത്തും. രാ​വി​ലെ 6.40ന് ​അ​ഹ്​​മ​ദാ​ബാ​ദ് ജ​ങ്​​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട്​ ഉ​ച്ച​ക്ക്​ 1.10ന് ​മും​ബൈ സെ​ൻ​ട്ര​ൽ സ്​​റ്റേ​ഷ​നി​ൽ എ​ത്തും. അ​ന്ന്​ 3.40ന്​ ​മ​ട​ങ്ങി രാ​ത്രി 9.55ന് ​അ​ഹ്​​മ​ദാ​ബാ​ദി​ലെ​ത്തും. വ​ഡോ​ദ​ര​യി​ലും സൂ​റ​ത്തി​ലു​മാ​ണ് സ്‌​റ്റോ​പ്പു​ണ്ടാ​വു​ക. വ്യാ​ഴാ​ഴ്ച ഒ​ഴി​കെ ആ​ഴ്ച​യി​ൽ ആ​റ് ദി​വ​സം തേ​ജ​സ്സ്​ സ​ർ​വി​സ് ന​ട​ത്തും. രാ​ജ്യ​ത്ത് 150ഓ​ളം റൂ​ട്ടു​ക​ളി​ൽ സ്വ​കാ​ര്യ​തീ​വ​ണ്ടി​ക​ൾ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞു. റൂ​ട്ടു​ക​ൾ തീ​രു​മാ​നി​ക്കാ​ൻ വി​വി​ധ ഡി​വി​ഷ​നു​ക​ൾ​ക്ക് റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaytrainMumbai Newsahmadabadmalayalam newsindia newsthejus express
News Summary - Ahmadabad-Mumbai thejus express service -india news
Next Story