Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഥുര ​േക്ഷത്രത്തിലെ...

മഥുര ​േക്ഷത്രത്തിലെ വിഗ്രഹങ്ങൾ ആഗ്ര ജുമാമസ്​ജിദിനടിയിൽ കുഴിച്ചിട്ടുണ്ടെന്ന്​

text_fields
bookmark_border
മഥുര ​േക്ഷത്രത്തിലെ വിഗ്രഹങ്ങൾ ആഗ്ര ജുമാമസ്​ജിദിനടിയിൽ കുഴിച്ചിട്ടുണ്ടെന്ന്​
cancel

മ​ഥു​ര: മ​ഥു​ര ക​ത്ര കേ​ശ​വ്​ ദേ​വ്​ ​േക്ഷ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ൾ ആ​ഗ്ര ജ​​ുമാ മ​സ്​​ജി​ദി​ന​ടി​യി​ൽ കു​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച്​ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യി​ൽ ഹ​ര​ജി. സീ​നി​യ​ർ സി​വി​ൽ ജ​ഡ്​​ജി ജ്യോ​തി സി​ങ്ങി​‍െൻറ കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ ശൈ​ലേ​ന്ദ്ര സി​ങ്ങാ​ണ്​ ല​ഖ്​​നോ​വി​ലെ അ​ഞ്ചു​പേ​ർ​ക്കു വേ​ണ്ടി ഹ​ര​ജി ന​ൽ​കി​യ​ത്.

ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ്​ ഇ​ന്ത്യ​യി​ലെ ശാ​സ്ത്ര​ജ്​​ഞ​രെ നി​യോ​ഗി​ച്ച്​ റേ​ഡി​യോ​ള​ജി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം. 17ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച ഷാ​ഹി മ​സ്​​ജി​ദ്​ ​മ​ഥു​ര േക്ഷ​ത്ര​ത്തി​ന്​ സ​മീ​പ​ത്ത്​ നി​ന്ന്​ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​​ ഇ​തേ അ​ഭി​ഭാ​ഷ​ക​ൻ ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​‍െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ പു​തി​യ ഹ​ര​ജി.

വാ​രാ​ണ​സി​യി​ലെ കാ​ശി വി​ശ്വ​നാ​ഥ ​േക്ഷ​ത്ര​ത്തി​ന്​ സ​മീ​പ​ത്തെ ഗ്യാ​ൻ​വാ​പി മ​സ്​​ജി​ദ്,​ ​േക്ഷ​ത്രം കൈ​യേ​റി​യോ മാ​റ്റം വ​രു​ത്തി​യോ നി​ർ​മി​ച്ച​താ​ണോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ നേ​ര​ത്തെ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MathuraAgra Jama Masjid
Next Story