Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ബി.ജെ.പി...

യു.പിയിൽ ബി.ജെ.പി എം.എൽ.എയുടെ ഭാര്യക്കും രക്ഷയില്ല; ആശുപത്രി വരാന്തയിൽ കാത്തുകിടന്നത്​ മണിക്കൂറുകൾ

text_fields
bookmark_border
യു.പിയിൽ ബി.ജെ.പി എം.എൽ.എയുടെ ഭാര്യക്കും രക്ഷയില്ല; ആശുപത്രി വരാന്തയിൽ കാത്തുകിടന്നത്​ മണിക്കൂറുകൾ
cancel

ഫി​റോ​സാ​ബാ​ദ്​: യു.​പി​യി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ​യ​ു​ടെ കോ​വി​ഡ്​ ബാ​ധി​ച്ച ഭാ​ര്യ​ക്ക് ആ​ഗ്ര​യി​ലെ ആ​ശു​പ​ത്രി​ക്ക്​ മു​ന്നി​ൽ കാ​ത്തു​കി​ട​ക്കേ​ണ്ടി​വ​ന്ന​ത്​ മ​ണി​ക്കൂ​റു​ക​ൾ. ഇ​തോ​ടെ ആ​ശ​ങ്കാ​കു​ല​നാ​യി ഫി​റോ​സാ​ബാ​ദി​ലെ ജ​സ്​​റാ​ന എം.​എ​ൽ.​എ രാം​ഗോ​പാ​ൽ ലോ​ധി സം​ഭ​വ​ത്തി​െൻറ വി​ഡി​യോ ​സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ചു.

മൂ​ന്ന്​ മ​ണി​ക്കൂ​റി​ലേ​റെ ത​റ​യി​ൽ കി​ട​പ്പു തു​ട​ർ​ന്നെ​ങ്കി​ലും ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യി​ല്ല. പി​ന്നീ​ട്​ ജി​ല്ല മ​ജി​സ്​​ട്രേ​ട്ട്​ ഇ​ട​പെ​ട്ട്​ ആ​ശു​പ​ത്രി​യി​ൽ ബെ​ഡ്​ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു​വെ​ങ്കി​ലും സ​മ​യ​ത്തി​ന്​ മ​രു​ന്നോ വെ​ള്ള​മോ ന​ൽ​കു​ന്നി​ല്ലെ​ന്ന്​ എം.​എ​ൽ.​എ ആ​രോ​പി​ച്ചു. ഒ​രു എം.​എ​ൽ.​എ​യു​ടെ ഭാ​ര്യ​യു​ടെ അ​വ​സ്​​ഥ ഇ​താ​ണെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ എ​ന്താ​വും എ​ന്ന്​ ​ലോ​ധി വി​ഡി​യോ​യി​ൽ ചോ​ദി​ക്കു​ന്നു. വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. നേ​ര​ത്തെ ലോ​ധി​ക്കും കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​യി​രു​ന്നു. ഇ​ദ്ദേ​ഹം നെ​ഗ​റ്റി​വ്​ ആ​യി വീ​ട്ടി​ലെ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ്​ ഭാ​ര്യ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up covidBJP
News Summary - Agra Covid-19 crisis: BJP MLA struggles to get hospital bed for wife
Next Story