Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഗ്നിപഥ് പ്രതിഷേധം: നേതാക്കൾക്ക് വി.ഐ.പി സുരക്ഷ

text_fields
bookmark_border
അഗ്നിപഥ് പ്രതിഷേധം: നേതാക്കൾക്ക് വി.ഐ.പി സുരക്ഷ
cancel

ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയടക്കം സംസ്ഥാനത്തെ പത്തോളം ബി.ജെ.പി നേതാക്കൾക്ക് വി.ഐ.പി സുരക്ഷ ഏർ​പെടുത്തി ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. അഗ്നിപഥ് പ്രതിഷേധത്തിൽ ബി.ജെ.പി ​നേതാക്കൾ ശാാരീരിക ഭീഷണിയടക്കം നേരിടുന്നുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.

ഉപമുഖ്യമന്ത്രി രേണുദേവി,ബിഹാർ ബി.ജെ.പി അധ്യക്ഷൻ പശ്ചിം ചമ്പാരൻ, എം.പി സഞ്ജയ് ജയ്സ്വാൾ, എം.എൽ.എമാരായ ഹരിഭൂഷൺ താക്കൂർ, സഞ്ജയ് സര​യോഗി അടക്കമുള്ളവർക്കാണ് സി. ആർ. പി. എഫിന്റെ വൈ കാറ്റഗറി സുരക്ഷ. ഇതു പ്രകാരം രണ്ടോ മൂന്നോ കമാൻഡോകൾ സുരക്ഷക്കായി കൂടെയുണ്ടാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - agnipath protest: VIP security for leaders
Next Story