Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഗ്നിപഥ്; വ്യാജപ്രചരണം നടത്തിയ 35 വാട്സ്ആപ് ഗ്രൂപ്പുകൾക്ക് നിരോധനം

text_fields
bookmark_border
അഗ്നിപഥ്; വ്യാജപ്രചരണം നടത്തിയ 35 വാട്സ്ആപ് ഗ്രൂപ്പുകൾക്ക് നിരോധനം
cancel
Listen to this Article

ന്യൂഡൽഹി: അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റിനെപ്പറ്റി വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച 35 വാട്സ്ആപ് ഗ്രൂപ്പുകൾ സർക്കാർ നിരോധിച്ചു. ഏതൊക്കെയാണ് ഗ്രൂപ്പുകളെന്നോ ഇതിന്റെ അഡ്മിന്മാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

സൈനിക പദ്ധതിക്കെതിരെ രാജ്യവ്യാപകമായി ​പ്രക്ഷോഭം അരങ്ങേറിയ സാഹചര്യത്തിലാണ് നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Agnipath protest: 35 WhatsApp groups banned for spreading fake news, 10 held
Next Story