Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് വാക്സിന്...

കോവിഡ് വാക്സിന് പിന്നാലെ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

text_fields
bookmark_border
കോവിഡ് വാക്സിന് പിന്നാലെ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ
cancel

െകാ​ൽ​ക്ക​ത്ത: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്​​ പി​ന്നാ​ലെ ആ​രം​ഭി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ. ​കോ​വി​ഡ്​ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ ഒ​രു​ക്കം ആ​വ​ശ്യ​മു​ള്ള വ​ൻ പ്ര​ക്രി​യ ന​ട​പ്പാ​ക്കാ​നാ​യി​ല്ലെ​ന്നും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ തു​ട​ങ്ങി​യ ശേ​ഷം സി.​എ.​എ ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ നി​യ​മ​ങ്ങ​ൾ​ക്ക്​ രൂ​പം ന​ൽ​കു​മെ​ന്നും ഷാ ​അ​റി​യി​ച്ചു.

ര​ണ്ടു ദി​വ​സ​ത്തെ ബം​ഗാ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം ബോ​ൽ​പു​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി പ​റ​യ​വെ​യാ​ണ്​ പൗ​ര​ത്വ നി​യ​മം സ​ർ​ക്കാ​റി​െൻറ സ​ജീ​വ പ​രി​ഗ​ണ​ന​യി​ൽ തു​ട​രു​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കു​ടി​യേ​റ്റ പ്ര​ശ്​​നം വ​ലി​യ രാ​ഷ്​​ട്രീ​യ വി​ഷ​യ​മാ​യ ബം​ഗാ​ളി​ൽ അ​ടു​ത്ത വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ പൗ​ര​ത്വ നി​യ​മ​ത്തി​ലൂ​ന്നി വോ​ട്ടു​ബാ​ങ്ക്​ സൃ​ഷ്​​ടി​ക്കു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​ണ്​ ഷാ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. സം​സ്​​ഥാ​ന​ത്തി​െൻറ ചു​മ​ത​ല​യു​ള്ള ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ശ്​ വി​ജ​യ്​​വ​ർ​ഗി​യ ഏ​താ​നും ദി​വ​സം മു​മ്പ്​​ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

ജ​നു​വ​രി​യോ​ടെ സി.​എ.​എ ന​ട​പ്പാ​ക്കു​മെ​ന്നാ​യി​രു​ന്നു വ​ർ​ഗി​യ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​െൻറ സ​മ​യ​ക്ര​മം ആ​ഭ്യ​ന്ത​ര മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പൗ​ര​ത്വ നി​യ​മം എ​ന്ന അ​ജ​ണ്ട​യി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്ന അ​മി​ത്​ ഷാ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ രാ​ജ്യ​മൊ​ട്ടു​ക്ക്​ ഭേ​ദ​ഗ​തി നി​യ​മ​ത്തി​െ​ന​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും പു​ന​രാ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahCitizenship Amendment Act
Next Story