Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും ഭരണ പ്രതീക്ഷയുമായി യോഗി ആദിത്യനാഥ്
text_fieldsbookmark_border
ലക്നൗ: ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പിടിച്ചടക്കാമെന്ന ആത്മവിശ്വാസവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പിക്ക് ഭരണമില്ലാത്ത കർണാടക, കേരളം, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികം താമസിക്കാതെ അധികാരത്തിലെത്തുമെന്നും യോഗി പറഞ്ഞു.
ത്രിപുര തെരഞ്ഞെടുപ്പിൽ ഐ.പി.എഫ്.റ്റിയുമായി ഒത്ത് ചേർന്ന് ബി.ജെ.പി നേടിയത് 43 സീറ്റാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
