Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുസ്​തി താരത്തി​െൻറ...

ഗുസ്​തി താരത്തി​െൻറ കൊല: ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
ഗുസ്​തി താരത്തി​െൻറ കൊല: ഒരാൾകൂടി അറസ്​റ്റിൽ
cancel

ന്യൂ​ഡ​ൽ​ഹി: ഛത്രാ​സ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ യു​വ ഗു​സ്​​തി താ​ര​ത്തി​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രാ​ൾ​കൂ​ടി ഡ​ൽ​ഹി പൊ​ലീ​സി​െൻറ പി​ടി​യി​ൽ. ഹ​രി​യാ​ന​ക്കാ​ര​നാ​യ മ​റ്റൊ​രു ഗു​സ്​​തി താ​രം ഗൗ​ര​വ്​ ലോ​റ​യെ​യാ​ണ് (22)​ ക്രൈം​ബ്രാ​ഞ്ച്​ പി​ടി​കൂ​ടി​യ​ത്.

ഡ​ൽ​ഹി​യി​ലെ ബ​പ്രോ​ള ഗ്രാ​മ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ലോ​റ​യു​ടെ റി​മാ​ൻ​ഡി​ന്​ ആ​വ​​ശ്യ​പ്പെ​ടു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നേ​ര​ത്തെ ഒ​ളി​മ്പി​ക്​ മെ​ഡ​ൽ ജേ​താ​വ്​ സു​ശീ​ൽ കു​മാ​ർ അ​ട​ക്കം 11 പേ​ർ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.

മേ​യ്​ നാ​ലി​ന്​ രാ​ത്രി സു​ശീ​ൽ കു​മാ​റും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന്​ യു​വ ഗു​സ്​​തി താ​ര​മാ​യ സാ​ഗ​ർ ധ​ങ്ക​റി​നെ​യും ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​​ക്കേ​റ്റ 23കാ​ര​നാ​യ ധ​ങ്ക​ർ പി​ന്നീ​ട്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. സു​ശീ​ൽ കു​മാ​റാ​ണ്​ ആ​ക്ര​മ​ണ​ത്തി​െൻറ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ണ്​ സു​ശീ​ൽ ഇ​പ്പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushil KumarSagar Dhankhar Murder CaseWrestler Arrested
News Summary - After Sushil Kumar, Another Junior Wrestler Arrested
Next Story