Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുന്നികളും രാമക്ഷേത്ര...

സുന്നികളും രാമക്ഷേത്ര നിർമാണത്തെ പിന്തുണക്കുമെന്ന്​ പ്രതീക്ഷ –ഗിരിരാജ്​ സിങ്

text_fields
bookmark_border
സുന്നികളും രാമക്ഷേത്ര നിർമാണത്തെ പിന്തുണക്കുമെന്ന്​ പ്രതീക്ഷ –ഗിരിരാജ്​ സിങ്
cancel

താ​നെ (മ​ഹാ​രാ​ഷ്​​ട്ര): അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്​ ശി​യ വി​ഭാ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ ഭാ​വി​യി​ൽ സു​ന്നി മു​സ്​​ലിം​ക​ളും അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ്​ സി​ങ്.  25ാമ​ത്​ രാ​ഷ്​​ട്രീ​യ ക​വി സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ർ​ക്ക​സ്​​ഥ​ല​ത്ത്​ ക്ഷേ​ത്രം നി​ർ​മി​ക്ക​ണ​മെ​ന്നും മ​സ്​​ജി​ദ്​ ല​ഖ്​േ​​നാ​വി​ൽ നി​ർ​മി​ക്കാ​മെ​ന്നും വ്യ​ക്​​ത​മാ​ക്കി ഉ​ത്ത​ർ​പ്ര​ദേ​ശ്​ ശി​യ വ​ഖ​ഫ്​ ബോ​ർ​ഡ്​ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സു​പ്രീം​കോ​ട​തി മു​മ്പാ​കെ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചി​രു​ന്നു. 

ജ​ന​സം​ഖ്യ വ​ർ​ധ​ന​ സം​ബ​ന്ധി​ച്ച്​ പ​രി​ശോ​ധ​ന വേ​ണം. ഭൂ​മി, ജ​ലം തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ പ​രി​മി​ത​മാ​യി​ക്കൊ​ണ്ടി​രി​െ​ക്ക ജ​ന​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കേ​ണ്ട​തുണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

Show Full Article
TAGS:Giriraj Singh Shia sunni ram temple ayodhya india news malayalam news 
News Summary - After Shias, hope Sunnis too will back Ram Temple- India news
Next Story