Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമര്‍ ഖാലിദിന് ക്ഷണം; രാംജാസ് കോളജില്‍ എ.ബി.വി.പി ആക്രമണം
text_fieldsbookmark_border
ന്യൂഡല്‍ഹി: ഡല്‍ഹി രാംജാസ് കോളജില്‍ നടന്ന സെമിനാറില്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ എ.ബി.വി.പിപ്രവര്‍ത്തകര്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തത്തെുടര്‍ന്ന് സെമിനാര്‍ കോളജ് ഉപേക്ഷിച്ചു. ചൊവ്വാഴ്ച രാംജാസില്‍ നടന്ന ‘പ്രക്ഷോഭങ്ങളുടെ സംസ്കാരം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഉമര്‍ ഖാലിദ് സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഉമര്‍ ഖാലിദിനെ രാംജാസ് പോലെയുള്ള കോളജുകളില്‍ സംസാരിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു എ.ബി.വി.പി ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
