Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്ന്​ വൈകീട്ട്​ രാഹുൽ...

അന്ന്​ വൈകീട്ട്​ രാഹുൽ പോയത്​ സിനിമക്ക്​; വിഡിയോ ​വൈറൽ

text_fields
bookmark_border
അന്ന്​ വൈകീട്ട്​ രാഹുൽ പോയത്​ സിനിമക്ക്​;   വിഡിയോ ​വൈറൽ
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വെ​ച്ച വി​വ​രം ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട അ​ന ്ന്​ വൈ​കീ​ട്ട്​ രാ​ഹു​ൽ ഗാ​ന്ധി എ​ന്താ​വും ചെ​യ്​​തി​ട്ടു​ണ്ടാ​വു​ക. ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​​െൻറ മു​ൾ​ക ്കി​രീ​ടം ത​ല​യി​ൽ​നി​ന്ന്​ മാ​റ്റി രാ​ഹു​ൽ നേ​രെ പോ​യ​ത്​ സി​നി​മ കാ​ണാ​ൻ. അ​തും തി​യ​റ്റ​റി​ൽ. സാ​ധാ​ര​ണ ​ക്കാ​ര​നെ​പ്പോ​ലെ തി​യ​റ്റ​റി​ലി​രു​ന്ന്​ പോ​പ്​​കോ​ൺ കൊ​റി​ച്ച്​ അ​ടു​ത്തി​രി​ക്കു​ന്ന​വ​രോ​ട്​ സം​സാ​രി​ച്ച്​ സി​നി​മ കാ​ണു​ന്ന രാ​ഹു​ലി​​െൻറ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ പ്ര​ച​രി​ക്കു​ക​യാ​ണ് ​. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ, പാ​ര്‍ട്ടി നേ​താ​ക്ക​ളു​ടെ കൂ​ടെ​യ​ല്ലാ​തെ രാ​ഹു​ലി​നെ കാ​ണു​ന്ന അ ​പൂ​ർ​വ​ത​കൂ​ടി​യാ​ണ്​ ഈ ​വി​ഡി​യോ.

ആ​യു​ഷ്മാ​ൻ ഖു​റാ​ന നാ​യ​ക​നാ​യ ‘ആ​ർ​ട്ടി​ക്കി​ൾ 15’ എ​ന്ന ചി​ത്രം ഡ​ൽ​ഹി പി.​വി.​ആ​ർ ചാ​ണ​ക്യ​യി​ലെ തി​യ​റ്റ​റി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ അ​ദ്ദേ​ഹം ക​ണ്ട​ത്. അ​നു​ഭ​വ ് സി​ൻ​ഹ​യാ​ണ് സം​വി​ധാ​യ​ക​ൻ. രാ​ജ്യ​ത്തെ ജാ​തി​പ്ര​ശ്ന​വും അ​തു ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന​ ത്​ എ​ങ്ങ​നെ​യെ​ന്ന്​ വി​വ​രി​ക്കു​ന്ന​തു​മാ​ണ്​ സി​നി​മ.

പാ​ർ​ല​മ​െൻറി​ൽ രാ​ഷ്​​ട്ര​പ​തി​യു​ടെ ന​യ​പ ്ര​ഖ്യാ​പ​ന​സ​മ​യ​ത്ത്​ മൊ​ബൈ​ൽ ​ഫോ​ണി​ൽ നോ​ക്കി​യി​രു​ന്ന രാ​ഹു​ലി​നെ വി​മ​ർ​ശി​ച്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ രാ​ഹു​ലി​​െൻറ സി​നി​മ കാ​ണ​ലി​നെ ഹൃ​ദ​യ​ത്തോ​ട്​ ചേ​ർ​ക്കു​ക​യാ​ണ്. ലോ​ക് സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ധ്യ​ക്ഷ​നെ​ന്ന​നി​ല​യി​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത്​ രാ​ഹു​ൽ ഗാ​ന്ധി സ്ഥാ​നം രാ​ജി​വെ​ച്ച​ത്. എ​ന്നാ​ൽ, രാ​ജി സ്വീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ്​ രാ​ജി​ക്ക​ത്ത് രാ​ഹു​ൽ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress presidenttheatreindia newsArticle 15Rahul Gandhi
News Summary - After Resigning as Congress President, Rahul Gandhi Spotted Enjoying Article 15 In Delhi Theatre- India news
Next Story