Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവധഭീഷണിയുണ്ടെന്ന്​ ഉമർ...

വധഭീഷണിയുണ്ടെന്ന്​ ഉമർ ഖാലിദി​െൻറ പരാതി

text_fields
bookmark_border
വധഭീഷണിയുണ്ടെന്ന്​ ഉമർ ഖാലിദി​െൻറ പരാതി
cancel

ന്യൂഡൽഹി: വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദ്​. ഡൽഹി പൊലീസിലാണ്​ ഉമർ ഖാലിദ്​ പരാതി നൽകിയിരിക്കുന്നത്​. അധോലോക നായകൻ രവിപൂജാരിയെന്ന്​ സ്വയം പരിചയപ്പെടുത്തിയ ഒരാൾ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ്​ പരാതി.

പുജാരി വധഭീഷണി മുഴക്കിയെന്ന്​ കാണിച്ച്​ ദലിത്​ സ്വതന്ത്ര എം.എൽ.എയായ ജിഗ്​നേഷ്​ മേവാനിയും പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയ വിവരം ഉമർ ഖാലിദ്​ ട്വിറ്ററിലുടെ അറിയിച്ചു. തനിക്ക്​ പൊലീസ്​ സംരക്ഷണം നൽകാൻ അധികാരികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016ൽ ഖാലിദിന്​ വധഭീഷണിയുണ്ടെന്ന്​ കാണിച്ച്​ പിതാവും പൊലീസിൽ പരാതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umar khalidjignesh mevanimalayalam newsDeath Threat
News Summary - After Jignesh Mevani, JNU's Umar Khalid Alleges Death Threat from Gangster Ravi Pujari-India news
Next Story