Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബവഴക്കിനിടെ റെയിൽപാളത്തിൽ കിടന്ന യുവതിയും പിന്തിരിപ്പിക്കാൻ ശ്രമിച്ച ഭർത്താവും ട്രെയിനിടിച്ച് മരിച്ചു

text_fields
bookmark_border
അമിതവേഗത്തിൽ വന്ന ട്രെയിൻ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
special train
cancel

വാരണാസി: ഉത്തർ പ്രദേശ് വാരാണസിയിലെ സാരാനാഥ് പോലീസ് സ്റ്റേഷന്റെ കീഴിലുള്ള പഞ്ച്കോശി റെയിൽവേ ക്രോസിങ്ങിൽ ദമ്പതികൾ ട്രെയിനിടിച്ചു മരിച്ചു.

സർനാഥ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോവിന്ദ് സോങ്കർ, ഭാര്യ ഖുശ്ബു സോങ്കർ എന്നവരാണ് മരിച്ചത്. കടുത്ത മദ്യപാനിയായ യുവാവ് കഴിഞ്ഞദിവസം രാത്രി വീട്ടിൽ വെച്ച് യുവതിയുമായി വഴക്കിടുകയായിരുന്നു. ഗോവിന്ദ് സോങ്കർ മദ്യത്തിന് അടിമയായിരുന്നുവെന്നും ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുകയായിരുന്നുവെന്നും സാരാനാഥ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു.

തുടർന്ന് ഭാര്യ റെയിൽവേ ട്രാക്കിലേക്ക് പോയി. ഗോവിന്ദ് ഭാര്യയെ സമാധാനിപ്പിക്കാൻ പിന്നാലെ ചെന്ന് അവരെ കെട്ടിപ്പിടിച്ചു. എന്നാൽ, ഞ. ദമ്പതികൾക്ക് ആറുവയസ്സുള്ള മകനും നാലും മൂന്നും വയസ്സുള്ള പെൺകുട്ടികളുമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - After a family fight, the young woman lay down on the railway tracks; Both of them died when the train hit them while trying to persuade them
Next Story