Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഫ്​സ്​പ...

അഫ്​സ്​പ പിൻവലിക്കില്ലെന്ന്​ സൈനിക മേധാവി

text_fields
bookmark_border
അഫ്​സ്​പ പിൻവലിക്കില്ലെന്ന്​ സൈനിക മേധാവി
cancel

ന്യൂഡൽഹി: വ്യാപക വി​മർശനം ഏറ്റുവാങ്ങിയ പട്ടാള കരിനിയമമായ അഫ്​സ്​പ പിൻവലിക്കാനോ ചില വകുപ്പുകൾ മയപ്പെടുത്താനോ സമയമായിട്ടില്ലെന്ന്​ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്​. ജമ്മു ^കശ്​മീരിൽ ഉൾപ്പെടെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കു​േമ്പാൾ മനുഷ്യാവകാശ സംരക്ഷണത്തിന്​ പരമാവധി പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. അഫ്​സ്​പ പൂർണമായോ വിവാദ വകുപ്പുകളോ പിൻവലിക്കുന്നത്​ പരിഗണിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെയും സൈന്യത്തിലെയും മുതിർന്ന ഉദ്യോഗസ്​ഥർ ചർച്ച തുടരുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ സൈനിക മേധാവിയുടെ വിശദീകരണം. സംഘർഷ ബാധിത മേഖലകളിൽ സൈന്യത്തിന്​ അനിയന്ത്രിത അധികാരം നൽകുന്നതാണ്​ അഫ്​സ്​പ എന്ന ‘സായുധ സേന പ്രത്യേക അധികാര നിയമം’. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afspaBipin Rawatmalayalam newsArmy Chief Staff
News Summary - AFSPA: Army Chief Staff Bipin Rawat -India News
Next Story