Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമസ്​തിഷ്​കജ്വരം:...

മസ്​തിഷ്​കജ്വരം: ബിഹാറിൽ മരണം 154

text_fields
bookmark_border
encephalitis-in-bihar
cancel

പ​ട്​​ന: മ​സ്​​തി​ഷ്​​ക​ജ്വ​രം ബാ​ധി​ച്ച്​ ബി​ഹാ​റി​ലെ മു​സ​ഫ​ർ​പു​രി​ൽ ഒ​രു ജീ​വ​ൻ​കൂ​ടി പൊ​ലി​ഞ്ഞു. കെ ​ജ്​​രി​വാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്​ ഒ​ടു​വി​ൽ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഇ​തോ​ടെ അ​സു​ഖം ബാ​ധി​ച്ച്​ ജി​ല്ല​യി​ൽ മ​രി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം 132 ആ​യി.

സം​സ്​​ഥാ​ന​ത്ത്​ ഒ​ന്ന​ട​ങ്കം മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 154 ആ​ണെ​ന്ന്​ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharmalayalam newsindia newsaes
News Summary - aes death toll hike -india news
Next Story