Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയ്‌റോ ഇന്ത്യ എയര്‍ഷോ...

എയ്‌റോ ഇന്ത്യ എയര്‍ഷോ ബംഗളൂരുവിൽ

text_fields
bookmark_border
എയ്‌റോ ഇന്ത്യ എയര്‍ഷോ ബംഗളൂരുവിൽ
cancel
camera_alt

എയ്റോ ഇന്ത്യ പ്രദർശനത്തിൽനിന്ന്- ഫയൽ ചിത്രം

ബംഗളൂരു: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഡിഫന്‍സ് എക്‌സിബിഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന 14ാമത് എയ്റോ ഇന്ത്യ എയര്‍ഷോ അടുത്ത വര്‍ഷം ആദ്യം ബംഗളൂരുവില്‍ നടക്കും. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന എയ്റോ ഇന്ത്യ പ്രദർശനത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

വര്‍ഷങ്ങളില്‍ ഫെബ്രുവരിയിലാണ് നടന്നത്. രണ്ടുവര്‍ഷത്തിലൊരിക്കലാണ് എയര്‍ഷോ സംഘടിപ്പിക്കുന്നത്. 1996ൽ എയര്‍ ഷോ ആരംഭിച്ചതിനു ശേഷം 2003ല്‍ നാലാമത് എയര്‍ഷോ മുതല്‍ ബംഗളൂരുവാണ് വേദി.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിമാനനിര്‍മാണ കമ്പനികളും മറ്റും എയര്‍ഷോയില്‍ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 2021 ഫെബ്രുവരി മൂന്നുമുതല്‍ അഞ്ചുവരെയാണ് ഒടുവില്‍ എയര്‍ഷോ നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsAero India Airshow
News Summary - Aero India Airshow in Bengaluru
Next Story