Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയേ ദിൽ ഹേ മുഷ്കിലും...

യേ ദിൽ ഹേ മുഷ്കിലും ശിവായും പാകിസ്താനിൽ റിലീസ്​ ചെയ്യില്ല

text_fields
bookmark_border
യേ ദിൽ ഹേ മുഷ്കിലും ശിവായും പാകിസ്താനിൽ റിലീസ്​ ചെയ്യില്ല
cancel

മുംബൈ: ബോളിവുഡ്​ ചിത്രങ്ങളായ 'യേ ദിൽ ഹേ മുഷ്​കിലും ശിവായും' പാകിസ്താനിൽ റിലീസ്​ ചെയ്യില്ല. കരൺ ജോഹർ സംവിധാനം ചെയ്യുന്ന യേ ദിൽ ഹേ മുഷ്കിലിൽ രൺബീർ കബുർ ​െഎശ്വര്യ റായ്​, അനുഷ്​ക ശർമ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ്​. ഇന്ത്യയിൽ സിനിമ റിലീസ്​ ​ചെയ്യാൻ അനുവദിക്കില്ലെന്ന്​ മഹാരാഷ്ട്ര നവനിർമാണ സേന പറഞ്ഞിരുന്നു.  പിന്നീട്​ നടത്തിയ ചർച്ചകൾകൊടുവിലാണ്​ ഇന്ത്യയിൽ സിനിമ റിലീസ്​ ചെയ്യാൻ തീരുമാനിച്ചത്​. അജയ്​ ദേവ്ഗൺ അഭിനയിക്കുന്ന സിനിമയാണ്​ ശിവായ്​. ദീപാവലി റിലീസുകളായി രണ്ടു സിനിമകളും ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കെയാണ്​ തീരുമാനം

ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങളുടെ പശ്ചാതലത്തിൽ സിനിമ പാകിസ്​താനിൽ റിലീസ്​ ചെയ്യേണ്ടെന്ന്​ ഫിലിം എക്​സിബിറ്റേഴസും ഡിസ്​റ്റിബ്യുേട്ടഴ്സും തീരുമാനിക്കുകയായിരുന്നു. ശിവായുടെ നിർമ്മാതാക്കൾ സിനിമ പാകിസ്​താനിൽ റിലീസ്​ ​െചയ്യിലെന്ന്​ ട്വിറ്ററിലുടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShivaayAe Dil Hai Mushkil
News Summary - Ae Dil Hai Mushkil, Shivaay NOT to release in Pakistan
Next Story