Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രയാൻ-2 ഉപദേശകൻ...

ചന്ദ്രയാൻ-2 ഉപദേശകൻ അസം പൗരത്വപ്പട്ടികയിൽ ഇല്ല

text_fields
bookmark_border
jithendra-gosamy-060919.jpg
cancel

ഗുവാഹതി: പ്രമുഖ ശാസ്​ത്രജ്​ഞനും ചന്ദ്രയാൻ-2 ദൗത്യത്തി​​​െൻറ ഉപദേശകനുമായ ജിതേന്ദ്ര നാഥ്​ ഗോസ്വാമിയും കുടുംബവും അസം പൗരത്വപ്പട്ടികയിൽനിന്ന്​ പുറത്ത്​. പൗരത്വത്തിനായി അദ്ദേഹം അപേക്ഷ നൽകാത്തതാണ്​ കാരണം.

ഗുജറാത്തിൽ വോട്ടവകാശം ഉള്ളതിനാലാണ്​ ഗോസ്വാമിയും കുടുംബവും അസം പൗരത്വപ്പട്ടികയിൽ ഉൾപ്പെടാൻ അ​േപക്ഷ നൽകാതിരുന്നതെന്ന്​ അദ്ദേഹത്തി​​​െൻറ സഹോദരനും അസം എം.എൽ.എയുമായ ഹിതേന്ദ്ര നാഥ്​ ഗോസ്വാമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsNRCjithendra nath goswamy
News Summary - Adviser of Chandrayaan II Mission, family excluded from NRC
Next Story