Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാ​വോ​പോ​ളോ​...

സാ​വോ​പോ​ളോ​ സ്​റ്റേഡിയവും ഇ​നി ആ​ശു​പ​ത്രി

text_fields
bookmark_border
സാ​വോ​പോ​ളോ​ സ്​റ്റേഡിയവും ഇ​നി ആ​ശു​പ​ത്രി
cancel
സാ​വോ​പോ​ളോ: ബ്ര​സീ​ലി​ലെ ആ​ദ്യ​കാ​ല ഫു​ട്​​ബാ​ൾ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലൊ​ന്നാ​യ സാ​വോ​പോ​ളോ പ​കേ​ മ്പു ഇ​നി ​കോ​വി​ഡ്-​ 19 ചി​കി​ത്സ​ക്കു​ള്ള ആ​ശു​പ​ത്രി. 1950 ലോ​ക​ക​പ്പി​ൽ ഒ​​ട്ടേ​റെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വേ​ദി​യാ​യ​തും കൊ​റി​ന്ത്യ​ൻ​സ്, പാ​ൽ​മി​റ​സ്, സാ​വോ​പോ​ളോ എ​ഫ്.​സി തു​ട​ങ്ങി​യ വ​മ്പ​ൻ ടീ​മു​ക​ളു​ടെ ഹോം ​ഗ്രൗ​ണ്ടു​മാ​യി​രു​ന്ന സ്​​റ്റേ​ഡി​യ​മാ​ണ്​ താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി​യാ​യി രൂ​പാ​ന്താ​രം പ്രാ​പി​ച്ച​ത്. 45,000 ഇ​രി​പ്പി​ട​ങ്ങ​ളു​ള്ള സ്​​റ്റേ​ഡി​യ​ത്തി​​െൻറ മൈ​താ​നം ഓ​പ​ൺ എ​യ​ർ ആ​ശു​പ​ത്രി​യാ​ക്കി​യാ​ണ്​ മാ​റ്റു​ന്ന​ത്. 200 കി​ട​ക്ക​ക​ളോ​ടെ​യാ​ണ്​ സ​ജ്​​ജ​മാ​വു​ന്ന​ത്. 10ദി​വ​സ​ത്തി​ന​കം ആ​ശു​പ​ത്രി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വും. ര​ണ്ട്​ ദി​വ​സം മു​മ്പ്​ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്​​ച​വ​രെ​യു​ള്ള ക​ണ​ക്കു​ പ്ര​കാ​രം ബ്ര​സീ​ലി​ൽ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 1600ലേ​റെ പി​ന്നി​ട്ടു. 25ഓ​ളം പേ​ർ മ​രി​ച്ചു. രോ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ളെ​ല്ലാം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. 2014 ലോ​ക​ക​പ്പി​​െൻറ വേ​ദി​ക​ളാ​യ മു​ഴു​വ​ൻ മൈ​താ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളാ​ക്കാ​ൻ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.
Show Full Article
TAGS:covid 19 india. sports 
News Summary - ADVERTISEMENT CORONAVIRUS São Paulo stadium turning into hospital for coronavirus
Next Story