Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളി നഴ്​സിനെ...

മലയാളി നഴ്​സിനെ പീഡിപ്പിച്ച അടൂർ സ്വദേശി നോയിഡയിൽ അറസ്​റ്റിൽ

text_fields
bookmark_border
rape
cancel

ന്യൂ​ഡ​ൽ​ഹി: ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ മ​ല​യാ​ളി ന​ഴ്​​സി​നെ പീ​ഡി​പ്പി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​റ​സ്​​റ്റി​ലാ​യി. നോ​യി​ഡ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ടൂ​ർ ആ​ന​ന്ദ​പ​ള്ളി സ്വ​ദേ​ശി എ. ​രാ​ജു​വി​നെ​യാ​ണ് (45) ​നോ​യി​ഡ സെ​ക്ട​ർ 24 പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഫെ​ബ്രു​വ​രി ആ​റി​ന്​ പീ​ഡി​പ്പി​ച്ചു​വെ​ന്നു​കാ​ണി​ച്ച്​ 23കാ​രി​യാ​യ ന​ഴ്സ് ബു​ധ​നാ​ഴ്ച​യാ​ണ്​ പൊ​ലീ​സി​നു പ​രാ​തി ന​ൽ​കി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ നോ​യി​ഡ സെ​ക്ട​ർ 12 ഇ​സെ​ഡ് ​​ബ്ലോ​ക്കി​ലാ​ണ്​ താ​മ​സം. ജോ​ലി അ​ഭി​മു​ഖ​ത്തി​നെ​ന്നു പ​റ​ഞ്ഞ​്​ വീ​ട്ടി​ലേ​ക്കു ക്ഷ​ണി​ച്ച ശേ​ഷം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ്​ പ​രാ​തി. വീ​ട്ടി​ൽ അ​ഭി​മു​ഖം ന​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ സം​ശ​യ​മു​യ​ർ​ത്തി​യെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ലു​ണ്ടെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​യാ​ൾ മ​റു​പ​ടി ന​ൽ​കി​യ​​തെ​ന്ന്​ പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ആ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഭാ​ര്യ​യും കു​ടും​ബാം​ഗ​ങ്ങ​ളും ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തു​പോ​യി​രി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ മ​ട​ങ്ങി​യെ​ത്തു​മെ​ന്നും ഇ​യാ​ൾ ധ​രി​പ്പി​ച്ചു. പി​ന്നീ​ട് ശീ​ത​ള​പാ​നീ​യം കു​ടി​ച്ചെ​ന്നും അ​തി​നു ശേ​ഷം ന​ട​ന്ന​തു ത​നി​ക്കോ​ർ​മ​യി​ല്ലെ​ന്നും യു​വ​തി പ​റ​യു​ന്നു. രാ​ത്രി​യി​ൽ ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ്​ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത് അ​റി​ഞ്ഞ​തെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, പ​രാ​തി ന​ൽ​കാ​ൻ ഒ​രു മാ​സം വൈ​കി​യ​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​റി​യി​ല്ലെ​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalee nurserapeAdoor resident
News Summary - Adoor resident arrested in noida for molesting Malayalee nurse
Next Story