Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാ​വി​ക​സേ​ന...

നാ​വി​ക​സേ​ന മേ​ധാ​വി​യാ​യി അ​ഡ്മി​റ​ൽ ദി​നേ​ഷ് കു​മാ​ർ ത്രി​പാ​ഠി ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
നാ​വി​ക​സേ​ന മേ​ധാ​വി​യാ​യി അ​ഡ്മി​റ​ൽ ദി​നേ​ഷ് കു​മാ​ർ ത്രി​പാ​ഠി ചു​മ​ത​ല​യേ​റ്റു
cancel

ന്യൂ​ഡ​ൽ​ഹി: നാ​വി​ക​സേ​ന​യു​ടെ 26ാമ​ത് മേ​ധാ​വി​യാ​യി അ​ഡ്മി​റ​ൽ ദി​നേ​ഷ് കു​മാ​ർ ത്രി​പാ​ഠി ചു​മ​ത​ല​യേ​റ്റു. സ്ഥാ​ന​മൊ​ഴി​യു​ന്ന ആ​ർ. ഹ​രി​കു​മാ​റി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ത്. റേ​വ സൈ​നി​ക സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ അ​ഡ്മി​റ​ൽ ത്രി​പാ​ഠി നേ​വ​ൽ സ്റ്റാ​ഫ് ഉ​പ​മേ​ധാ​വി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.

1964 മേ​യ് 15ന് ​ജ​നി​ച്ച ഇ​ദ്ദേ​ഹം 1985 ജൂ​ലൈ ഒ​ന്നി​നാ​ണ് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ൽ ചേ​ർ​ന്ന​ത്. 39 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നി​ടെ, വെ​സ്റ്റേ​ൺ നേ​വ​ൽ ക​മാ​ൻ​ഡി​ന്റെ ഫ്ലാ​ഗ് ഓ​ഫി​സ​ർ ക​മാ​ൻ​ഡി​ങ് ഇ​ൻ ചീ​ഫ് ആ​യും ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി ക​മാ​ൻ​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​തി​വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ ഉ​ൾ​പ്പെ​ടെ പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navyDinesh Kumar Tripathi
News Summary - Admiral Dinesh Kumar Tripathi as Chief of Navy
Next Story