Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബസുകളെയും കാവി...

ബസുകളെയും കാവി പുതപ്പിച്ച്​ ആദിത്യനാഥ്​

text_fields
bookmark_border
ബസുകളെയും കാവി പുതപ്പിച്ച്​ ആദിത്യനാഥ്​
cancel

ന്യൂ​ഡ​ൽ​ഹി:  ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ്​​റ്റേ​റ്റ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​ൻ ബ​സു​ക​ളെ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ സ​ർ​ക്കാ​ർ കാ​വി പെ​യി​ൻ​റ്​ പു​ത​പ്പി​ച്ചു. ബ​ഹു​ജ​ൻ സ​മാ​ജ്​ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ ഇ​രു​ന്ന​പ്പോ​ൾ യു.​പി.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്ക്​ നീ​ല​യും വെ​ള്ള​യു​മാ​യി​രു​ന്നു നി​റം. സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ചു​വ​പ്പും പ​ച്ച​യു​മാ​യി മാ​റി. ഇ​പ്പോ​ൾ ബി.​ജെ.​പി​ക്ക്​ കീ​ഴി​ൽ കാ​വി​യും വെ​ള്ള​യു​മാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു.

ബി.​ജെ.​പി ന​ട​പ​ടി കാ​വി​വ​ത്​​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​ണെ​ന്ന്​ എ​സ്.​പി ആ​രോ​പി​ച്ചു. പു​തി​യ കാ​വി​നി​റ​ത്തി​ൽ 50 ബ​സു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ജ​ന​സം​ഘം നേ​താ​വ്​ ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ന്മ​ശ​താ​ബ്​​ദി ആ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ‘അ​േ​ന്ത്യാ​ദ​യ’​ ബ​സ്​​സ​ർ​വി​സി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ കാ​വി ബ​സു​ക​ൾ ഒാ​ടു​ക.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adityanathmalayalam newsSaffron Shawl
News Summary - Adityanath Covered Saffron Shawl to his Relative -India News
Next Story