Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂ​മി​യോ​ട്...

ഭൂ​മി​യോ​ട് വി​ട​ചൊ​ല്ലി; ഇ​നി ‘ആ​ദി​ത്യ’​ക്ക് സൂ​ര്യ​യാ​ത്ര

text_fields
bookmark_border
Aditya L 1
cancel
camera_alt

Representational Image

ബം​​​ഗ​​​ളൂ​​​രു: ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ സൂ​​​ര്യ​​​നി​​​രീ​​​ക്ഷ​​​ണ ദൗ​​​ത്യ​​​മാ​​​യ ‘ആ​​​ദി​​​ത്യ -എ​​​ൽ വ​​​ൺ’ പേ​​​ട​​​കം ഭൂ​​​മി​​​യോ​​​ട് വി​​​ട​​​പ​​​റ​​​ഞ്ഞു. ഭൂ​​​മി​​​യു​​​ടെ ഗു​​​രു​​​ത്വാ​​​ക​​​ർ​​​ഷ​​​ണ പ​​​രി​​​ധി​​​വി​​​ട്ട പേ​​​ട​​​കം സൂ​​​ര്യ​​​നി​​​ലെ ല​​​​​ഗ്റേ​​​​​ഞ്ച് പോ​​​​​യ​​​​​ന്റാ​​​​​യ എ​​​​​ൽ വ​​​​​ണി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​തു​​​ട​​​ങ്ങി. ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് പേ​​​ട​​​ക​​​ത്തെ ഈ ​​​പാ​​​ത​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ന്ന പ്രക്രിയ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തെ​​​ന്ന് ഐ.​​​എ​​​സ്.​​​ആ​​​ർ.​​​ഒ അ​​​റി​​​യി​​​ച്ചു.

ഇ​​​നി​​​യു​​​ള്ള വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ 110 ദി​​​വ​​​സം നീ​​​ണ്ട യാ​​​ത്ര​​​ക്ക് ശേ​​​ഷ​​​മാ​​​ണ് ഭൂ​​​മി​​​ക്കും സൂ​​​ര്യ​​​നും മ​​​ധ്യേ​​​യു​​​ള്ള എ​​​​​ൽ വ​​​​​ൺ പോ​​​യ​​​ന്‍റി​​​ൽ പേ​​​ട​​​കം എ​​​ത്തു​​​ക. സൂ​​​ര്യ​​​ദി​​​ശ​​​യി​​​ലു​​​ള്ള​​​തും ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 15 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള​​​തു​​​മാ​​​യ പോ​​​യ​​​ന്റാ​​​ണ് എ​​​ൽ വ​​​ൺ. ഇ​​​തി​​​നെ വ​​​ലം​​​വെ​​​ച്ചാ​​​ണ് പേ​​​ട​​​കം സൂ​​​ര്യ​​​നെ നി​​​രീ​​​ക്ഷി​​​ക്കു​​​ക. ഇ​​​ത് അ​​​ഞ്ചാം ത​​​വ​​​ണ​​​യാ​​​ണ് ആ​​​ദി​​​ത്യ​​​യു​​​ടെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​മാ​​​റ്റം ന​​​ട​​​ത്തി​​​യ​​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aditya L1
News Summary - Aditya L 1
Next Story