Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരു മയക്കുമരുന്ന്​...

ബംഗളൂരു മയക്കുമരുന്ന്​ കേസ്​: ആദിത്യ ആൽവ അറസ്​റ്റിൽ

text_fields
bookmark_border
ബംഗളൂരു മയക്കുമരുന്ന്​ കേസ്​: ആദിത്യ ആൽവ അറസ്​റ്റിൽ
cancel

ബം​ഗ​ളൂ​രു: ക​ന്ന​ട സി​നി​മ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ആ​റാം പ്ര​തി ആ​ദി​ത്യ ആ​ൽ​വ (31) അ​റ​സ്​​റ്റി​ൽ. അ​ന്ത​രി​ച്ച ക​ർ​ണാ​ട​ക ജെ.​ഡി-​എ​സ്​ മു​ൻ മ​ന്ത്രി ജീ​വ​രാ​ജ്​ ആ​ൽ​വ​യു​ടെ മ​ക​നും ബോ​ളി​വു​ഡ്​ ന​ട​ൻ വി​വേ​ക്​ ഒ​ബ്​​റോ​യി​യു​ടെ ഭാ​ര്യാ​സ​ഹോ​ദ​ര​നു​മാ​ണ്​ ആ​ദി​ത്യ.

കേ​സി​ലു​ൾ​പ്പെ​ട്ട​തോ​ടെ ഒ​ളി​വി​ൽ​പോ​യ ഇ​യാ​ളെ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ചെ​ന്നൈ​യി​ൽ​നി​ന്നാ​ണ്​ സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച്​ (സി.​സി.​ബി) അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച പ്ര​തി​യെ ചാ​മ​രാ​ജ്​ പേ​ട്ടി​ലെ സി.​സി.​ബി ഒാ​ഫി​സി​ലെ​ത്തി​ച്ച്​ ചോ​ദ്യം​ചെ​യ്​​തു.

കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഇ​വ​ൻ​റ്​ മാ​നേ​ജ​ർ വി​രേ​ൻ ഖ​ന്ന​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ആ​ദി​ത്യ​യു​ടെ ഹെ​ബ്ബാ​ളി​ലെ ആ​ഡം​ബ​ര വീ​ട്ടി​ൽ​വെ​ച്ച്​ സെ​ലി​ബ്രി​റ്റി​ക​ൾ പ​െ​ങ്ക​ടു​ത്ത നി​ര​വ​ധി ല​ഹ​രി​പാ​ർ​ട്ടി​ക​ൾ ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 15ന്​ ​സി.​സി.​ബി സം​ഘം ആ​ദി​ത്യ​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ ക​ണ്ടെ​ടു​ത്ത സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ൾ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Drug case
News Summary - adithya alwa arrested in bengaluru drug case
Next Story