Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅധീർ രഞ്ജൻ ചൗധരിയുടെ...

അധീർ രഞ്ജൻ ചൗധരിയുടെ വസതിക്ക് നേരെ ആക്രമണം; ജീവനക്കാർക്ക് മർദനം

text_fields
bookmark_border
Adhir-Ranjan-Chowdhury
cancel

ന്യൂഡൽഹി: കോൺഗ്രസ്​ ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്​ജൻ ചൗധരിയുടെ ഡൽഹി ഓഫിസിൽ അജ്ഞാതരുടെ ആക്രമണം. ചൊവ്വാഴ്​ച അഞ്ചരയോടെയാണ്​ നാലംഗസംഘം ഓഫിസിലെത്തി ആക്രമണം നടത്തിയത്​.

വസതിയിലെ ജീവനക്കാരെ അക്രമികൾ മർദിച്ചു. ചൗധരിയുടെ പ്രൈവറ്റ്​ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ്​ അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAdhir Ranjan Chowdhuryresidence attack
News Summary - Adhir Ranjan Chowdhury's Delhi residence attacked -India News
Next Story