Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ ഉപയോഗിച്ച്​...

ആധാർ ഉപയോഗിച്ച്​ വ്യക്​തിയെ പിന്തുടരാനാവില്ല -അതോറിറ്റി

text_fields
bookmark_border
ആധാർ ഉപയോഗിച്ച്​ വ്യക്​തിയെ പിന്തുടരാനാവില്ല -അതോറിറ്റി
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച്​ ജ​ന​ത്തെ പി​ന്തു​ട​രാ​ൻ ആ​വി​ല്ലെ​ന്ന്​ ആ​ധാ​ർ കാ​ർ​ഡ്​ ന​ൽ​കു​ന്ന ‘സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി’ (യു.​െ​എ.​ഡി.​എ.​െ​എ) സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണോ എ​ന്ന വി​ഷ​യ​ത്തി​ൽ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കു​ക​യാ​യി​രു​ന്നു അ​തോ​റി​റ്റി. 

ആ​ധാ​ർ ആ​ളു​ക​ളെ നി​രീ​ക്ഷി​ക്കാ​നും പി​ന്തു​ട​രാ​നും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ൻ നി​യ​മ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ അ​തോ​റി​റ്റി​ക്ക്​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത അ​വ​കാ​ശ​പ്പെ​ട്ടു. ഒാ​ൺ​ലൈ​ൻ യു​ഗ​ത്തി​ൽ ഒ​ന്നും സ്വ​കാ​ര്യ​മാ​യി ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ർ​ക്കാ​ർ സ​മാ​ഹ​രി​ച്ച സ്​​ഥി​തി​വി​വ​ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ ക​ര​ട്​ നി​യ​മ​മു​ണ്ടാ​ക്കാ​ൻ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ ബി.​എ​ൻ. ശ്രീ​കൃ​ഷ്​​ണ അ​ധ്യ​ക്ഷ​നാ​യ വി​ദ​ഗ്​​ധ സ​മി​തി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​േ​യാ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മേ​ത്ത സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adhaarmalayalam newsUIDISupemcourt
News Summary - Adharr authority statement on supremcourt
Next Story