Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയില്‍...

മഹാരാഷ്​ട്രയില്‍ കിണറ്റില്‍നിന്ന്​ ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി

text_fields
bookmark_border
മഹാരാഷ്​ട്രയില്‍ കിണറ്റില്‍നിന്ന്​ ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി
cancel

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ യ​വ​ത്മ​ലി​ല്‍ കി​ണ​റ്റി​ല്‍ ആ​യി​ര​ത്തോ​ളം ആ​ധാ​ര്‍ കാ​ര്‍ഡു​ക​ള്‍ ക​​ണ്ടെ​ത്തി. നൈ​ലോ​ണ്‍ ബാ​ഗു​ക​ളി​ല്‍ ക​ല്ലു​കെ​ട്ടി ക​യ​റി​ട്ട് താ​ഴ്ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. സാ​യി ക്ഷേ​ത്ര​ത്തി​ന് അ​ടു​ത്തു​ള്ള കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​വ​ര്‍ഷം മു​മ്പ് ത​യാ​റാ​ക്കി​യ യ​ഥാ​ര്‍ഥ ആ​ധാ​ര്‍ കാ​ര്‍ഡു​ക​ളാ​ണ് ഇ​വ​യെ​ന്ന് യ​വ​ത്മ​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ രാ​ജേ​ഷ് ദേ​ശ്മു​ഖ് പ​റ​ഞ്ഞു. ലൊ​ഹ​റ ഗ്രാ​മ​വാ​സി​ക​ളു​ടേ​താ​ണ് ആ​ധാ​ര്‍ കാ​ര്‍ഡു​ക​ള്‍. അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യി ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adhaar cardmalyalam newsMaharastra well
News Summary - Adhaar card in maharastra-India news
Next Story