Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്ക്​...

ഇന്ത്യക്ക്​ എ.ഡി.ബിയുടെ 16,500 കോടി

text_fields
bookmark_border
ഇന്ത്യക്ക്​ എ.ഡി.ബിയുടെ 16,500 കോടി
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്ക്​ (എ.​ഡി.​ബി) ഇ​ന്ത്യ​ക്ക്​ അ​ട ി​യ​ന്ത​ര സ​ഹാ​യ​മാ​യി 16,500 കോ​ടി രൂ​പ ന​ൽ​കും.
ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​ മ​സ​ത്​​സു​ഗു അ​സ​കാ​വ ധ​ന​മ​ന്ത് രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ്​ സ​ഹാ​യം ഉ​റ​പ്പു ന​ൽ​കി​യ​ത്.

ആ​രോ​ഗ്യ മേ​ഖ​ല​ക്കും മ​ഹാ​മാ​രി കാ​ര​ണം സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​തം നേ​രി​ടു​ന്ന ദ​രി​ദ്ര​ർ​ക്കും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കും ഉ​ൾ​പ്പെ​ടെ ആ​ശ്വാ​സം ന​ൽ​കാ​നു​മാ​ണ്​ ധ​ന​സ​ഹാ​യം. ​ ആ​വ​ശ്യ​മെ​ങ്കി​ൽ സ​ഹാ​യം വ​ർ​ധി​പ്പി​ക്കും.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ നി​കു​തി ഇ​ള​വ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള 1.7 ല​ക്ഷം കോ​ടി​യു​ടെ സാ​മ്പ​ത്തി​ക പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ച്ച​തി​ലും എ.​ഡി.​ബി, ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adbcovid 19India News
News Summary - ADB assures $ 2.2 billion support package to India
Next Story