Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാ​മ്യം നി​ഷേ​ധി​ച്ചു; ...

ജാ​മ്യം നി​ഷേ​ധി​ച്ചു; ന​ടി പാ​യ​ൽ രോ​ഹ​ത​ഗി ബു​ന്ദി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ

text_fields
bookmark_border
ജാ​മ്യം നി​ഷേ​ധി​ച്ചു; ന​ടി പാ​യ​ൽ രോ​ഹ​ത​ഗി ബു​ന്ദി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ
cancel

​കോ​ത്ത: നെ​ഹ്​​റു-​ഗാ​ന്ധി കു​ടും​ബ​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​ മ​ർ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ബോ​ളി​വു​ഡ്​ ന​ടി പാ​യ​ൽ രോ​ഹ​ത​ഗി​ക്ക്​ ജാ​മ്യം നി​ഷേ​ധി​ച്ചു.
ഇ​തേ തു​ട​ർ​ന്ന്​ ഈ ​മാ​സം 24 വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ രാ​ജ​സ്​​ഥാ​നി​ലെ ബു​ന്ദി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ചു.

എ​ന്നാ​ൽ, ജാ​മ്യ​ത്തി​നാ​യി മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഭൂ​പേ​ന്ദ്ര സ​ക്​​സേ​ന പ​റ​ഞ്ഞു.
മോ​ത്തി​ലാ​ൽ നെ​ഹ്​​റു, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു, ഇ​ന്ദി​ര ഗാ​ന്ധി തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ സെ​പ്​​റ്റം​ബ​ർ ആ​റ്, 21 തീ​യ​തി​ക​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ലാ​ണ്​ കേ​സ്.

Show Full Article
TAGS:Payal Rohatgi detain Nehru-Gandhi Family india news 
News Summary - Actress Payal Rohatgi Detained For Comments Against Nehru-Gandhi Family - India news
Next Story