Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടനും എം.പിയുമായ സണ്ണി...

നടനും എം.പിയുമായ സണ്ണി ഡിയോളിന്​ കോവിഡ്​

text_fields
bookmark_border
നടനും എം.പിയുമായ സണ്ണി ഡിയോളിന്​ കോവിഡ്​
cancel

ന്യൂഡൽഹി: ബോളിവുഡ്​ നടനും ഗരുദാസ്​പൂരിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ചൊവ്വാഴ്​ച ഹിമാചൽ പ്രദേശ്​ ആരോഗ്യ മന്ത്രാലയം സെക്രട്ടറിയാണ്​ ഇക്കാര്യം അറിയിച്ചത്​.

കഴിഞ്ഞ കുറച്ച്​ ദിവസമായി സംസ്​ഥാനത്തെ കുളു ജില്ലയിലാണ്​ നടൻ താമസിച്ച്​ വരുന്നത്​. മുംബൈയിൽ വെച്ച്​ തോൾ ശസ്​ത്രക്രിയക്ക്​ വിധേയനായ 64 കാരൻ മണാലിക്ക്​ സമീപമുള്ള ഫാംഹൗസിൽ വിശ്രമത്തിലായിരുന്നു.

സണ്ണിയും സുഹൃത്തുക്കളും തിരികെ മുംബൈയിലേക്ക്​ മടങ്ങാൻ ഒരുങ്ങവേയാണ്​ പരിശോധന ഫലം പുറത്തു വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunny Deol​Covid 19
News Summary - Actor Sunny Deol tests Covid-19 positive
Next Story