Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ...

മുംബൈയിൽ രജനീകാന്ത്​–ഉദ്ധവ്​ കൂടിക്കാഴ്ച

text_fields
bookmark_border
മുംബൈയിൽ രജനീകാന്ത്​–ഉദ്ധവ്​ കൂടിക്കാഴ്ച
cancel

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും ശി​വ​സേ​ന (യു.​ടി.​ബി) നേ​താ​വു​മാ​യ ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​മാ​യി ന​ട​ൻ ര​ജ​നീ​കാ​ന്ത്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​ന്ത്യ-​ആ​സ്​​ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര കാ​ണാ​ൻ ന​ഗ​ര​ത്തി​ലെ​ത്തി​യ ര​ജ​നീ​കാ​ന്ത്​ ശ​നി​യാ​ഴ്ച​യാ​ണ്​ താ​ക്ക​റെ വ​സ​തി​യാ​യ ‘മാ​തോ​ശ്രീ’​യി​ൽ ചെ​ന്ന്​ ഉ​ദ്ധ​വ്​ താ​ക്ക​റെ​യെ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച രാ​ഷ്ട്രീ​യ​മ​ല്ലെ​ന്നും ബാ​ൽ താ​ക്ക​റെ​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യാ​ണ് ര​ജ​നീ​കാ​ന്ത്​ ‘മാ​തോ​ശ്രീ’​യി​ൽ എ​ത്തി​യ​തെ​ന്നും ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. 2010 ൽ ​ര​ജ​നീ​കാ​ന്ത്​ ബാ​ൽ താ​ക്ക​റെ​യെ ക​ണ്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthUddhav Thackeray
News Summary - Actor Rajinikanth meets Uddhav Thackeray
Next Story