Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ രാഹുലും ബി.ജെ.പിയിലേക്ക്

text_fields
bookmark_border
Rahul_Roy
cancel

ന്യൂഡൽഹി: ബോളിവുഡ് നടൻ രാഹുൽ റോയിയും ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി നേതാവ് വിജയ് ഗോയലിന്‍റെ സാന്നിധ്യത്തിലായിരുന്നു രാഹുലിന്‍റെ പാർട്ടി പ്രവേശനം. 

പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും രാജ്യത്തെ മുന്നോട്ട് നയിക്കുകയാണെന്നും ലോകം തന്നെ ഇന്ത‍്യയെ വീക്ഷിക്കുന്ന തരത്തിൽ രാജ്യത്തെ അവർ മാറ്റി എടുത്തത് ശ്രദ്ധേയമാണെന്നും കേന്ദ്ര മന്ത്രി കൂടിയായ വിജയ് ഗോയൽ പറഞ്ഞു.

അതേസമയം തനിക്കിതൊരു അവിസ്മരണീയമായ ദിനമായിരുന്നെന്ന് രാഹുൽ റോയി മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ ചിത്രമായ ആഷിക്കിയിലെ സാൻസോൺ കി സരൂരത്ത് ഹേ ജൈസെ എന്ന് തുടങ്ങുന്ന ഗാനവും മാധ്യമങ്ങളോട് സംസാരിക്കവെ  രാഹുൽ ആലപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Rahul Roy joins BJP- India News
Next Story