Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടി ജയസുധയും മകനും...

നടി ജയസുധയും മകനും വൈ.എസ്​.ആർ കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
നടി ജയസുധയും മകനും വൈ.എസ്​.ആർ കോൺഗ്രസിൽ ചേർന്നു
cancel

ഹൈദരാബാദ്​: തെന്നിന്ത്യൻ നടിയും തെലുഗു ദേശം പാർട്ടി മുൻ എം.എൽ.എയുമായ ജയസുധയും മകൻ നിഹാർ കപൂറും വൈ.എസ്​.ആർ കോൺഗ ്രസിൽ ചേർന്നു. ഹൈദരാബാദിലെ ലോട്ടസ്​ പോണ്ടിലെത്തിയ ജയസുധയും മകനും പാർട്ടി അധ്യഷൻ ജഗൻ മോഹൻ റെഡ്​ഡിയുമായി കൂടിക്കാഴ്​ച നടത്തുകയും ഒൗദ്യോഗിക അംഗത്വം നേടുകയും ചെയ്​തു.

പാർട്ടി അധ്യക്ഷനായ ​വൈ.എസ്​ ജഗൻ മോഹൻ റെഡ്​ഡിയുടെ നിർദേശങ്ങളനുസരിച്ച്​ പ്രവർത്തിക്കുമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ ​അദ്ദേഹം ആന്ധ്രാപ്രദേശ്​ മുഖ്യമന്ത്രിയാകുമെന്നും ജയസുധ പറഞ്ഞു. വൈ.എസ്​.ആർ കോൺഗ്രസിൽ ചേരുന്നത്​ സ്വന്തം വീട്ടിലേക്ക്​ തിരിച്ചു വന്നതുപോലെയാണെന്നും അവർ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TDPYSRCPJayasudha
News Summary - Actor Jayasudha joined in YSRCP- India news
Next Story