Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ഖുശ്​​ബുവിന്‍റെ...

​ഖുശ്​​ബുവിന്‍റെ വീട്ടിൽ ബോംബ്​ ഭീഷണി 

text_fields
bookmark_border
​ഖുശ്​​ബുവിന്‍റെ വീട്ടിൽ ബോംബ്​ ഭീഷണി 
cancel

ചെ​ന്നൈ: ന​ടി​യും കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വു​മാ​യ ഖു​ശ്​​​ബു​വി​​​െൻറ ചെ​ന്നൈ പ​ട്ടി​ണ​പ്പാ​ക്ക​ത്തെ വീ​ട്ടി​ൽ ബോം​ബ്​ വെ​ച്ചെ​ന്ന്​ വ്യാ​ജ സ​​ന്ദേ​ശം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ദു​മ​ൽ​പേ​ട്ട്​ സ്വ​ദേ​ശി​യാ​യ മാ​രി​അ​മ്മാ​ള​ി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഖു​ശ്​​​ബു​വും ഭ​ർ​ത്താ​വ്​ സു​ന്ദ​റും മ​ക്ക​ളും വേ​ന​ൽ​ക്കാ​ല അ​വ​ധി ആ​​ഘോ​ഷി​ക്കാ​ൻ വി​ദേ​ശ​ത്താ​ണ്.

ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെ 3.50നാ​ണ്​ പൊ​ലീ​സ്​ ക​ൺ​ട്രോ​ൾ​റൂ​മി​ൽ ബോം​ബ്​ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷ​ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​​ത്തോ​െ​ട പൊ​ലീ​സ്​ വീ​ട്​ തു​റ​ന്ന്​ പു​ല​ർ​ച്ച​വ​രെ അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actresspoliticiankushboo
News Summary - actor and politician kushboo home bomb threat
Next Story