Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടൻ അജയ് ദേവ്ഗൺ ശബരിമലയിൽ; താരം എത്തിയത് ഹെലികോപ്ടറിൽ
text_fieldsbookmark_border
ശബരിമല: ബോളിവുഡ് ചലച്ചിത്ര താരം അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തി. കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം ഇന്ന് രാവിലെ 9 മണിയോടെ ഇരുമുടി ക്കെടുമേന്തി നിലയ്ക്കലിൽ എത്തിയ അദ്ദേഹം പതിനൊന്നരയോടെ പതിനെട്ടാം പടി ചവിട്ടി ശബരീശ ദർശനം നടത്തി.
തുടർന്ന് തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി. മാളികപ്പുറം നടയിലടക്കം ദർശനം നടത്തി വഴിപാടുകളും പൂർത്തിയാക്കിയ ശേഷം ഉച്ച കഴിഞ്ഞ് അദ്ദേഹം മലയിറങ്ങും. ഇത് നാലാം തവണയാണ് അജയ് ദേവ്ഗൺ സന്നിധാനത്ത് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

