Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമത മുദ്രാവാക്യം...

മത മുദ്രാവാക്യം നിർബന്ധിക്കുന്നതിനെതിരെ നടപടി വേണം –മായാവതി

text_fields
bookmark_border
mayavathi
cancel

ല​ഖ്​​നോ: ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ച്ച്​ മ​ത​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​പ്പി​ക്കു​ന്ന രീ​തി​ക്ക െ​തി​രെ കേ​ന്ദ്ര​വും സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ബി.​​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു.

മു​സ​ഫ​ർ​ന​ഗ​റി​ൽ മോ​േ​ട്ടാ​ർ​സൈ​ക്കി​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന ഇം​ലാ​ഖു​ർ റ​ഹ്​​മാ​ൻ എ​ന്ന ഇ​മാ​മി​നെ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും ‘ജ​യ്​ ശ്രീ​രാം’ വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​ത​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച്യ​ത്തി​ലാ​ണ്​ മാ​യാ​വ​തി ​േബ്ലാ​ഗി​ലൂ​ടെ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mayavathymalayalam newsindia newsreligiouse sloganchanting
News Summary - action shoul take against who forcefully srreligiouse slogan chanting;
Next Story