Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുച്ചിറപ്പള്ളിയിൽ വാഹനാപകടം; 10 മരണം

text_fields
bookmark_border
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ 10 മരണം.  മരിച്ചവരില്‍  മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്​സയിലാണ്​.  നാഗര്‍ക്കോവില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍ നിന്നും തിരുപ്പതിക്ക് പോവുകയായിരുന്ന വാന്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം നടന്നത്​. അപകടത്തി​​​െൻറ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accident In Trichi; 10 Died - India News
Next Story