Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅബ്ബാസ്​ സിദ്ദീഖിയുടെ...

അബ്ബാസ്​ സിദ്ദീഖിയുടെ പാർട്ടി സ്​ഥാനാർഥികളിൽ 10 ആദിവാസികളും

text_fields
bookmark_border
അബ്ബാസ്​ സിദ്ദീഖിയുടെ പാർട്ടി സ്​ഥാനാർഥികളിൽ 10 ആദിവാസികളും
cancel

കൊ​ൽ​ക്ക​ത്ത: പശ്ചിമ ബംഗാളിലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യ അ​ബ്ബാ​സ്​ സി​ദ്ദീ​ഖി​യു​ടെ ഇ​ന്ത്യ​ൻ സെ​ക്കു​ല​ർ ഫ്ര​ണ്ട്​ (ഐ.​എ​സ്.​എ​ഫ്)​ 21 സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഇ​വ​രി​ൽ 10 പേ​ർ ആ​ദി​വാ​സി​ക​ളാ​ണ്.11 സ്​​ഥാ​നാ​ർ​ഥി​ക​ൾ മു​സ്​​ലിം​ക​ളും.

ഐ.​എ​സ്.​എ​ഫ് വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്ന്​ ബി.​ജെ.​പി​യും തൃ​ണ​മൂ​ലും ആ​രോ​പി​ച്ചി​രു​ന്നു. ഈ ​ആ​രോ​പ​ണ​ത്തെ പൊ​ളി​ക്കു​ന്ന​താ​ണ്​ പാ​ർ​ട്ടി​യു​ടെ നീ​ക്കം. ഇ​ട​ത്​-​കോ​ൺ​ഗ്ര​സ്​ സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന അ​ബ്ബാ​സ്​ സി​ദ്ദീ​ഖി​യു​ടെ പാ​ർ​ട്ടി​ക്ക്​ 30 സീ​റ്റു​ക​ളാ​ണ്​ മു​ന്ന​ണി അ​നു​വ​ദി​ച്ച​ത്.

ദ​ലി​ത്, ആ​ദി​വാ​സി, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ശ​ബ്​​ദ​മാ​യി​രി​ക്കും പാ​ർ​ട്ടി​യെ​ന്ന്​ ഐ.​എ​സ്.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ സി​മു​ൽ സോ​റ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalisfAbbas SiddiquiFurfura Sharif
News Summary - Abbas Siddiqui's party candidates include 10 scheduled tribes
Next Story