Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാരോ പാക്കറ്റിലും...

ഒാരോ പാക്കറ്റിലും പെരുന്നാൾ ആശംസകളുമായി തമിഴ്​നാട്​ സർക്കാറി​െൻറ പാൽ കമ്പനി

text_fields
bookmark_border
Aavin Milk
cancel

ചെന്നൈ: ഓരോ പാൽ പാക്കറ്റിലും പെരുന്നാൾ ആശംസകളുമായാണ്​ തമിഴ്​നാട്ടിലെ പാൽ കമ്പനി കഴിഞ്ഞ ദിവസം വിപണിയിലെത്തിയത്​.സർക്കാർ അധീനതയിലുള്ള ആവിൻ പാലാണ്​ വ്യാഴാഴ്​ച പെരുന്നാൾ ആശംസകളുമായി വിപണിയി​ലിറങ്ങിയത്​. കവറിന്​ പുറത്തുള്ള പതിവ്​ എഴുത്തുകൾക്ക്​ പുറമെ പെരുന്നാൾ ആശംസകൾ കൂടി കണ്ടതോടെ പലരും കവറി​െൻറ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സംസ്ഥാനത്ത്​ ശ്രദ്ധയമായ പാൽകമ്പനികളിലൊന്നായ ആവിൻ പാലിനെ വിപണിയിലെത്തിക്കുന്നത്​ സംസ്ഥാന സർക്കാറി​െൻറ അധീനതയിലുള്ള തമിഴ്​നാട്​ കോ ഓപ്പ​േററ്റീവ്​ മിൽക്​ പ്രൊഡ്യൂസേഴ്​സ്​ ഫെഡറേഷൻ ലിമിറ്റഡാണ്​​ (ടി.സി.എം.പി.എഫ്​) .


തമിഴ്​നാട്​ മുഖ്യമന്ത്രിയായി എം.കെ സ്​റ്റാലിൻ അധികാരമേറ്റതിന്​ പിന്നാലെ നടപ്പാക്കിയ അഞ്ച പ്രമുഖ പദ്ധതികളിലൊന്ന്​ ആവിൻ പാലി​െൻറ വില മൂന്ന്​ രൂപ കുറച്ചതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduEid greeting
News Summary - aavin milk Company with Eid greetings in every packet
Next Story