Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിമാചലിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി എ.എ.പി, സൗജന്യവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കും
text_fieldsbookmark_border
ഷിംല: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ വിദ്യാർഥികൾക്ക് സൗജന്യവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. എല്ലാ സ്കൂളുകളും ഡൽഹി മാതൃകയിൽ മികച്ചതാക്കും.
സ്വകാര്യ സ്ഥാപനങ്ങളെ അനധികൃതമായി ഫീസ് വർധിപ്പിക്കാൻ അനുവദിക്കില്ലെന്നും എ.എ.പി വ്യക്തമാക്കി.താൽകാലിക അധ്യാപകരെ സ്ഥിരപ്പെടുത്തുമെന്നും കൂടാതെ ഒഴിവുള്ള അധ്യാപക തസ്തികകൾ നികത്തുമെന്നും എ.എ.പി വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുമാണ് ഷിംലയിൽ പ്രഖ്യാപനങ്ങൾ നടത്തിയത്.
Next Story

