Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത് നിയമസഭാ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: ആംആദ്മി പാർട്ടി മുഴുവൻ സീറ്റിലേക്കും മത്സരിക്കും -കെജ്രിവാൾ

text_fields
bookmark_border
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: ആംആദ്മി പാർട്ടി മുഴുവൻ സീറ്റിലേക്കും മത്സരിക്കും -കെജ്രിവാൾ
cancel

അഹ്മ​ദാബാദ്: 2022 ൽ നടക്കാനിരിക്കുന്ന ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മുഴുവൻ സീറ്റിലേക്കും മത്സരിക്കുമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഒരുദിവസത്തെ സന്ദർശനത്തിനായി ​ഗുജറാത്തിലെത്തിയ കെജ്രിവാൾ അഹ്മദാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വാർത്താസമ്മേളനത്തിന് മുമ്പ് ഗുജറാത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാദ്‌വി കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു.

ഗുജറാത്ത് മാറിക്കൊണ്ടിരിക്കുകയാണ്. നാളെ ​ ഞാൻ ​​ഗുജറാത്തിലേക്ക് വരുന്നുണ്ട് - സന്ദർശനത്തിന് മുന്നോടിയായി കഴിഞ്ഞദിവസം കെജ്രിവാൾ ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPArvind Kejriwal2022 Gujarat poll
News Summary - AAP, 2022 Gujarat poll, Arvind Kejriwal
Next Story