Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യശ്വന്ത് സിൻഹക്ക് ‘ആപ്’ ലോക്സഭ സീറ്റ് നൽകിയേക്കും
text_fieldsbookmark_border
ന്യൂഡൽഹി: മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി (എ.എ.പി) സീറ്റ് നൽകിയേക്കും. ന്യൂഡൽഹി മണ്ഡലത്തിൽ അദ്ദേഹത്തെ മത്സരിപ്പിക്കുന്നിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് പാർട്ടി നേതൃതം സൂചന നൽകി.
ബി.ജെ.പി നേതൃത്വവുമായി ഭിന്നതയിലായ ചലച്ചിത്രതാരം ശത്രുഘ്നൻ സിൻഹയെ വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ മത്സരിപ്പിക്കാനും എ.എ.പി ആലോചിച്ചെങ്കിലും ബിഹാറിലെ പട്ന സാഹിബ് മണ്ഡലം വിടാൻ അദ്ദേഹം തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
