Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന്​ ആപ്​...

മൂന്ന്​ ആപ്​ സ്ഥാനാർഥികൾ എതിരില്ലാതെ രാജ്യസഭയിലേക്ക്​

text_fields
bookmark_border
മൂന്ന്​ ആപ്​ സ്ഥാനാർഥികൾ എതിരില്ലാതെ രാജ്യസഭയിലേക്ക്​
cancel

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ എ​തി​രി​ല്ലാ​തെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്. മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന്​ ആ​രും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നി​രി​ക്കേ, സ്വാ​തി മ​ലി​വാ​ൾ, സ​ഞ്ജ​യ്​ സി​ങ്, എ​ൻ.​ഡി. ഗു​പ്ത എ​ന്നീ ആം ​ആ​ദ്​​മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്​ എം.​പി​മാ​രാ​കു​ന്ന​ത്.

സ​ഞ്ജ​യ്​ സി​ങ്, എ​ൻ.​ഡി. ഗു​പ്ത, സു​ശീ​ൽ കു​മാ​ർ ഗു​പ്ത എ​ന്നി​വ​രു​ടെ ആ​റു​വ​ർ​ഷ കാ​ലാ​വ​ധി ഈ ​മാ​സം 27ന്​ ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. സ​ഞ്ജ​യ്​ സി​ങ്ങി​നും എ​ൻ.​ഡി. ഗു​പ്ത​ക്കും പാ​ർ​ട്ടി ര​ണ്ടാ​മൂ​ഴം ന​ൽ​കി. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ്​ മൂ​വ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നു​വെ​ന്ന്​ വ്യ​ക്​​ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPRajya Sabha
News Summary - AAP Rajya Sabha candidates elected unopposed
Next Story