Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവധികൾ റദ്ദാക്കാനുള്ള...

അവധികൾ റദ്ദാക്കാനുള്ള യു.പി സർക്കാറി​െൻറ തീരുമാനത്തെ പ്രകീർത്തിച്ച്​ ആം ആദ്​മി

text_fields
bookmark_border
അവധികൾ റദ്ദാക്കാനുള്ള യു.പി സർക്കാറി​െൻറ തീരുമാനത്തെ പ്രകീർത്തിച്ച്​ ആം ആദ്​മി
cancel

ന്യൂഡൽഹി: 15 അവധി ദിവസങ്ങൾ റദ്ദാക്കാനുള്ള ഉത്തർപ്രദേശ്​ സർക്കാറി​​െൻറ തീരുമാനത്തെ പ്രകീർത്തിച്ച്​ ആം ആദ്​മി. ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്​മി നേതാവുമായ മനീഷ്​ സിസോദിയയാണ്​ യോഗി സർക്കാറി​​െൻറ തീരുമാനത്തെ പ്രകീർത്തിച്ച്​ രംഗത്തെത്തിയത്​.

നല്ല തീരുമാനമാണ്​ ഉത്തർപ്രദേശ്​ സർക്കാർ എടുത്തതെന്നും മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നും കാര്യങ്ങൾ പഠിക്കാൻ തയാറാണെന്നും മനീഷ്​ സിസോദിയ ട്വിറ്ററിൽ കുറിച്ചു. യു.പിയെ മാതൃകയാക്കി ഡൽഹി സർക്കാറും അവധി ദിനങ്ങൾ വെട്ടികുറക്കുമെന്നും സിസോദിയ അറിയിച്ചു.

ഡൽഹിയിൽ 20 അവധി ദിവസങ്ങളാണ്​ ഉള്ളത്​. ഇതിൽ മൂന്ന്​ അവധി ദിനങ്ങളാണ്​ പ്രമുഖ വ്യക്​തികളുടെ ജന്മദിനത്തിനായി നൽകുന്നത്​. യു.പിയിൽ ആകെയുണ്ടായിരുന്ന അവധി ദിനങ്ങളിൽ 17 എണ്ണമാണ്​ പുന:പരിശോധനക്ക്​ വിധേയമാക്കിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapYogi Adityanath
News Summary - AAP Praises Yogi Adityanath, Echoes Holiday Ban Order In Delhi
Next Story