Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആപ്’ എം.പി സഞ്ജയ്...

‘ആപ്’ എം.പി സഞ്ജയ് സിങ്ങിന്റെ കസ്റ്റഡി നീട്ടി

text_fields
bookmark_border
Sanjay Singh
cancel
camera_alt

സ​ഞ്ജ​യ് സിങ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്റെ മ​ദ്യ​ന​യ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും എം.​പി​യു​മാ​യ സ​ഞ്ജ​യ് സി​ങ്ങി​ന്റെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി ഡ​ൽ​ഹി കോ​ട​തി ന​വം​ബ​ർ 10 വ​രെ നീ​ട്ടി.

എ​ന്നാ​ൽ, കു​ടും​ബ​ചെ​ല​വു​ക​ൾ​ക്കും പാ​ർ​ല​മെ​ന്റ് അം​ഗം എ​ന്ന നി​ല​യി​ലും ചെ​ക്കു​ക​ളി​ൽ ഒ​പ്പി​ടാ​ൻ സ്പെ​ഷ​ൽ ജ​ഡ്ജി എം.​കെ. നാ​ഗ്പാ​ൽ സി​ങ് അ​നു​മ​തി ന​ൽ​കി. സ​ഞ്ജ​യ് സി​ങ്ങി​ന് മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ടി​നോ​ട് ജ​ഡ്ജി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CustodyAAP MP Sanjay Singh
News Summary - 'AAP' MP Sanjay Singh's custody extended
Next Story