Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറേഷൻകാർഡ്​ വിതരണത്തിൽ...

റേഷൻകാർഡ്​ വിതരണത്തിൽ റോഹിങ്ക്യകളെ പരിഗണിക്കുന്നതിനെതിരെ ബി.ജെ.പി

text_fields
bookmark_border
റേഷൻകാർഡ്​ വിതരണത്തിൽ റോഹിങ്ക്യകളെ പരിഗണിക്കുന്നതിനെതിരെ ബി.ജെ.പി
cancel

ഡൽഹി: ഡൽഹിയിൽ നടക്കുന്ന റേഷൻകാർഡ്​ വിതരണത്തിൽ റോഹിങ്ക്യകളെ പരിഗണിക്കുന്നതിനെതിരെ ബി.ജെ.പി. മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ബംഗ്ലാദേശികളേയും റോഹിങ്ക്യകളേയും വഴിവിട്ട്​ സഹായിക്കുന്നതായി ബി.ജെ.പി. ഇൗസ്​റ്റ്​ ഡൽഹി ബി.ജെ.പി എം.പി ഗൗതം ഗംഭീറും ബി.ജെ.പി എം.എൽ.എയും പ്രതിപക്ഷ നേതാവുമായ റാംവീർ ബിധൂരിയും ഒരുമിച്ച്​ നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ ആരോപണം ഉന്നയിച്ചത്​.

ബംഗാളിൽ മമതാ ബാനർജി ചെയ്​ത അതേകാര്യമാണ്​ കെജ്​രിവാൾ ആവർത്തിക്കുന്നതെന്നും ഇരുവരും പറഞ്ഞു. നഗരത്തിലെ പ്രശ്​നങ്ങൾ പരിഹരിക്കാൻ എ.എ.പി ശ്രമിക്കുന്നില്ലെന്നും പ്രധാനമന്ത്രി ഗരീബ്​ കല്യാൺ യോജന പേര്​ മാറ്റിയാണ്​ ആം ആദ്​മി പാർട്ടി മുഖ്യമന്ത്രി ഖർ ഖർ റേഷൻ യോജന  ആരംഭിച്ചതെന്നും ഇരുവരും പറയുന്നു. വിമർശനങ്ങളിൽ​ ആപ്​ പ്രതികരിച്ചിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsaapRohingyasBJPBJPBangladeshisIndia News
News Summary - AAP Favouring Bangladeshis, Rohingyas While Issuing Ration Cards: BJP
Next Story