Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുടെ പ്രകടന...

ബി.ജെ.പിയുടെ പ്രകടന പത്രിക കത്തിച്ച്​ ആപ്

text_fields
bookmark_border
ബി.ജെ.പിയുടെ പ്രകടന പത്രിക കത്തിച്ച്​ ആപ്
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്ക്​ പൂ​ർ​ണ സം​സ്​​ഥാ​ന പ​ദ​വി ന​ൽ​കു​മെ​ന്ന വാ​ഗ്​​ദാ​നം പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി ​ഷേ​ധി​ച്ച്​ ബി.​ജെ.​പി​യു​ടെ 2014ലെ ​പ്ര​ക​ട​ന​പ​ത്രി​ക ആം ​ആ​ദ്​​മി പാ​ർ​ട്ടി (ആ​പ്) ക​ത്തി​ച്ചു. പൂ​ർ​ണ സം​സ് ​​ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട്​ ബു​ധ​നാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ലാ​ണ്​ ആ​പ്​ നേ​താ​ക്ക​ൾ പ്ര​ക​ട​ന​പ​ത്രി​ക ക​ത്തി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ ആ​പ്പി​​െൻറ പ്ര​ക​ട​ന​പ​ത്രി​ക കേ​ന്ദ്ര​മ​ന്ത്രി വി​ജ​യ്​ ഗോ​യ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും ക​ത്തി​ച്ചു.

ആ​പ്പി​​െൻറ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യ​വും ഡ​ൽ​ഹി​ക്ക്​ പൂ​ർ​ണ സം​സ്​​ഥാ​ന പ​ദ​വി ന​ൽ​കു​ക എ​ന്ന​താ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച്​ ആ​പ്​ പ്ര​വ​ർ​ത്ത​ക​ർ ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്​ ആ​സ്​​ഥാ​ന​ത്തേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapelection manifestosBJPLok Sabha Electon 2019
News Summary - Aag laga denge: AAP and BJP burn each other's election manifestos- India news
Next Story