Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കും -ആദിത്യ താക്കറെ
text_fieldsbookmark_border
പൂണൈ: മാഹാരാഷ്ട്രയിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കുമെന്ന് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ. ബി.ജെ.പിയെ പുറത്താക്കി ശിവസേന തനിച്ച് അധികാരത്തിലെത്തുമെന്നും ഇതിനായി അണികൾ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. അഹ്മദ്നഗറിൽ നടത്തിയ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.
രാഷ്ട്രീയ ചൂട് മഹാരാഷ്ട്രയിൽ കൂടുതലാണ്. എന്നാൽ എന്ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയില്ല. ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സാഹചര്യങ്ങളിൽ നിന്ന് മനസിലാകുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു.
മുംബൈ പ്രാദേശിക തെരഞ്ഞെടുപ്പിൽ ശിവസേന ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
