Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദിത്യ താക്കറെ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ന്യൂഡൽഹി: ശിവസേന നേതാവും മഹാരാഷ്ട്ര മുൻമന്ത്രിയുമായ ആദിത്യ താക്കറെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ കെജ്രിവാളിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. ആദിത്യയുമായുള്ള ചിത്രം കെജ്രിവാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
''ഇന്ന് എന്റെ വസതിയിൽ ആദിത്യയെ സ്വീകരിക്കാൻ അവസരം ലഭിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച നടത്തി''-എന്നാണ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

