Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീയതി നീട്ടിയിട്ടും...

തീയതി നീട്ടിയിട്ടും െഎ.ടി റി​േട്ടണിന്​ ആധാർ; കോടതിയലക്ഷ്യമെന്ന്​ സുപ്രീംകോടതി അഭിഭാഷകൻ

text_fields
bookmark_border
തീയതി നീട്ടിയിട്ടും െഎ.ടി റി​േട്ടണിന്​ ആധാർ; കോടതിയലക്ഷ്യമെന്ന്​ സുപ്രീംകോടതി അഭിഭാഷകൻ
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​റും പാ​ൻ​കാ​ർ​ഡും ബ​ന്ധി​പ്പി​ക്കാ​നു​ള്ള തീ​യ​തി ജൂ​ൺ 30വ​രെ നീ​ട്ടി​യി​ട്ടും ആ​ധാ​ർ ഇ​ല്ലാ​തെ ആ​ദാ​യ​നി​കു​തി (​െഎ.​ടി) റി​േ​ട്ട​ൺ ഫ​യ​ൽ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത്​ കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്ന്​ മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ. 

കേ​ന്ദ്ര വി​വ​ര ക​മീ​ഷ​​​െൻറ​യും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ​യും (എ​ൻ.​െ​എ.​എ) നി​യ​മ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രു​ന്ന പ്ര​ദീ​പ്​ കു​മാ​ർ റ​പ്രി​യ​യാ​ണ്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. സ്വ​ന്തം നി​കു​തി റി​േ​ട്ട​ൺ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​തി​രെ ച​ണ്ഡി​ഗ​ഢ്​ ഹൈ​കോ​ട​തി​യി​ൽ സി​വി​ൽ ഹ​ര​ജി ന​ൽ​കി​യ പ്ര​ദീ​പ് ​കു​മാ​റി​ന്​ അ​നു​കൂ​ല ഉ​ത്ത​ര​വാ​ണ്​ ല​ഭി​ച്ച​ത്. ആ​ധാ​ർ ഇ​ല്ലാ​തെ ത​ന്നെ ​െഎ.​ടി റി​േ​ട്ട​ൺ സ​മ​ർ​പ്പി​ക്കാ​മെ​ന്നാ​ണ്​  കേ​ന്ദ്ര​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കോ​ട​തി​യി​ൽ ന​ൽ​കി​യ മ​റു​പ​ടി. 

ഇ​തേ​ത്തു​ട​ർ​ന്ന്​ ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​ വ​ഴി, ഒാ​ൺ​ലൈ​നാ​യി റി​േ​ട്ട​ൺ സ​മ​ർ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴും ആ​ധാ​ർ ന​മ്പ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ത്​ നി​ര​സി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ പ​ഞ്ച്​​കു​ള​യി​ലെ ആ​ദാ​യ​നി​കു​തി ഒാ​ഫി​സി​ൽ നേ​രി​ട്ട്​ റി​േ​ട്ട​ൺ ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴും ആ​ധാ​ർ ഇ​ല്ലാ​തെ റി​േ​ട്ട​ൺ സ്വീ​ക​രി​ക്കി​ല്ലെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ന​ൽ​കി​യ മ​റു​പ​ടി​യെ​ന്നും  പ്ര​ദീ​പ്​ കു​മാ​ർ പ​റ​ഞ്ഞു. 

ആ​ദാ​യ​നി​കു​തി ഒാ​ഫി​സി​ലെ ആ​റ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ കാ​ണി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ക​മ്പ്യൂ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഷ്​​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത​തി​​​െൻറ കോ​ട​തി​യ​ല​ക്ഷ്യം ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ദീ​പ് ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadharit returnmalayalam newssupreme court
News Summary - Aadhar for it return-India news
Next Story